ഉദയംപേരൂർ: കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത്-വനിതാ വിങ്ങുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസിൽ ചിത്രരചനാമത്സരം നടക്കും.ഫോൺ: 9388203132