n-u-john-73
എൻ.യു. ജോൺ

കോലഞ്ചേരി: ഞാറ്റുതൊട്ടിയിൽ എൻ.യു. ജോൺ (ഓനച്ചൻ - 73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പുത്തൻകുരിശ് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: മിനി (മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, കോലഞ്ചേരി), സിനി (മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, കോലഞ്ചേരി), ലിനി. മരുമക്കൾ: ബേബി മാത്യു (ലേസർ പോയിന്റ് & ഇമേജ് ഗ്രാഫിക്‌സ് മൂവാറ്റുപുഴ), ബിജി കുര്യാക്കോസ് (മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, കോലഞ്ചേരി), വിൽസൺ ബാബു (മീഡിയവൺ ചാനൽ).