പള്ളുരുത്തി: എസ്.എൻ.എസ്.വൈ.എസ് വാർഷിക പൊതുയോഗം കെ.ജി. സരസകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന്ഭാരവാഹികളായി കെ.ജി. സരസകുമാർ (പ്രസിഡന്റ്) പി.കെ.ശ്യാം (വൈസ് പ്രസിഡന്റ്) സി.ജി.പ്രതാപൻ (സെക്രട്ടറി) ഒ.ആർ.വേണു (ജോ. സെക്രട്ടറി) സി.ജി.സുരേഷ് (ട്രഷറർ) കെ.എസ്.സിബു (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.