ചോറ്റാനിക്കര സെക്‌ഷൻ: സാന്ത്വനം, എരവേലി ചർച്ച്, നാഗപ്പാടി, കണയന്നൂർ, തലക്കോട് ഐറ്റിസി, നിരപ്പ്, കിടങ്ങയം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും തിരുവാങ്കുളം കേശവൻപടി, ഹിൽപാലസ്, കരിങ്ങാച്ചിറ, പുതിയറോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാത്രി 11 മുതൽ നാളെ (വാഴം) രാവിലെ 5 വരെ