പള്ളുരുത്തി: എസ്.ഡി.പി.വൈ.സ്ക്കൂളിലെ 91 പത്താം ക്ലാസ് ബാച്ച് ഒത്തുകൂടുന്നു. 15 ന് രാവിലെ 10ന് എം.എൽ.എ റോഡ് കല്ലു ചിറ റിസോർട്ടിലാണ് പരിപാടി. ഫോൺ.9447465889.