കൊച്ചി: പറവൂർ, ആലുവ താലൂക്കുകളിൽ കെ.പി.സി.സി നിശ്ചയിച്ചപ്രകാരം ഇന്ന് (ബുധൻ) നടത്താനിരുന്ന പ്രതിഷേധ കൂട്ടായ്മകൾ മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ പ്രവർത്തകരും സജീവമായി തുടരണമെന്നും വിനോദ് പറഞ്ഞു.