e-k-kunju-81

മുവാറ്റുപുഴ: ദീർഘകാലം സി.പി.ഐ. മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗവും മഞ്ഞള്ളൂർ ലോക്കൽ സെക്രട്ടറിയുമായിരുന്ന ഇരുപൂളും കാട്ടിൽ ഇ.കെ കുഞ്ഞ് (81) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അജിത, സുനിൽ, ഇ.കെ.സുരേഷ് (മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, സി.പി.ഐ. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം), ഇ.കെ. സുബാഷ് (എ.ഐ.വൈ.എഫ് മുൻ ജില്ലാ കമ്മിറ്റി അംഗം). മരുമക്കൾ: സജീവൻ, ബീന, രജനി, സുമി.