divakaran-87
ദിവാകരൻ

കാലാമ്പൂര്: മേനാമറ്റത്തുചാലിൽ എം.എൻ. ദിവാകരൻ നായർ (87) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മിനി, മായ, ബിന്ദു, മധു. മരുമക്കൾ: ജയൻ (റിട്ട. ആർ.ഡി.ഡി.), ഇ.കെ.എസ്. നായർ (പ്രധാനമന്ത്രിയുടെഓഫീസ്, ഡൽഹി). ദിനേശ് (ഡൽഹി പൊലീസ്), രേഖ.