പറവൂർ : ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രത്തിൽ നാളെ (വ്യാഴം) രാവിലെ മഹാഗണപതിഹോമവും സമൂഹാർച്ചനയും നടക്കും.മേൽശാന്തി മനു തെക്കുംപുറം മുഖ്യകാർമ്മിത്വം വഹിക്കും.