jacob-thomas-85
ജേക്കബ് തോമസ്

കോതമംഗലം: ഊന്നുകൽ പിച്ചളക്കാട്ട് ജേക്കബ് തോമസ് (കുട്ടിച്ചേട്ടൻ - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി ജേക്കബ് (റിട്ട.ടീച്ചർ). മക്കൾ: ജസ്സിൻ ജേക്കബ് (റിട്ട. എച്ച്.എം., ഹോളിഫാമിലി എൽ.പി. എസ്, കരിമണ്ണൂർ), ടോമി ജേക്കബ് (ടീച്ചർ, കാൽവരി എച്ച്.എസ്, കാൽവരിമൗണ്ട്), ഫാ. ഡോ. മാനുവൽ (വൈസ് പ്രിൻസിപ്പൽ, ന്യൂമാൻ കോളേജ്, തൊടുപുഴ), ജാൻസി ജേക്കബ് (ടീച്ചർ, സെന്റ് ജോർജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്), സിസ്റ്റർ. ഡോ. ലിഡിയ ഡി.എം. (പ്രൊവിൻഷ്യൽ സുപ്പീരിയർ വെണ്ണിയൂർ, തിരുവനന്തപുരം), സ്റ്റാനി ജേക്കബ് (റിട്ട.സി.ആർ.പി.എഫ്, തിരുവനന്തപുരം), ഫാ. ഡോ. ബിനോയ് ജേക്കബ് എസ്.ജെ. (ഡയറക്ടർ ലയോള ഇൻസ്റ്റിറ്റിയൂട്ട് & മാനേജിംഗ് എഡിറ്റർ എഴുത്ത് മാസിക, കൊച്ചി). മരുമക്കൾ: ജോർജ് ജോസഫ് വടക്കേടത്ത് (റിട്ട. മാനേജർ, അരീക്ക ഇന്റർനാഷണൽ സൗദി), ബീന ആപ്പാടൻ (പി.ഡബ്ല്യു.ഡി. നെടുങ്കണ്ടം), തോമസ് കെ.കെ. കുമ്പാട്ട് (എ.എസ്.ഐ. ഇടുക്കി), അജീന (നഴ്‌സ്).