പള്ളുരുത്തി: പെരുമ്പടപ്പ് ഫാത്തിമ്മ ആശുപത്രിയിൽ യൂറോളജി വിഭാഗം ക്യാമ്പ് തുടങ്ങി. സെപ്‌തംബർ 14 വരെയാണ് ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് ശസ്ത്രക്രിയയിൽ ഇളവ് ലഭിക്കുമെന്ന് ഡയറക്ടർ സിജു പാലിയത്തറ അറിയിച്ചു.ഡോ.മോഹൻ പി.സാം നേതൃത്വം നൽകും.ഫോൺ.9645909 224.