തൃപ്പുണിത്തുറ എൻ.എ തേവൻ മാസ്റ്റർ നഗർ: കെ.പി.എം.എസ് സംസ്ഥാന സമ്മേളനം സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് റിസർവേഷൻ സെമിനാർ വൈകിട്ട് 5.30ന്
എറണാകുളത്തപ്പൻ ക്ഷേത്രം കൂത്തമ്പലം : ഭാവയാമി രഘുരാമി രാമായണത്തിലെ സുന്ദരരകാണ്ഡം പ്രഭാഷണം വൈകിട്ട് 5.30ന്
നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ നാരദ ഭക്തി സൂത്രം ക്ലാസ് വൈകിട്ട് 6ന്