മൂവാറ്റുപുഴ: വെട്ടുകാട്ടിൽ തീയേറ്ററിലെ ജീവനക്കാരനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂർ തെക്കേഭാഗം തൃക്കൻ കാവുകളം വീട്ടിൽ കൃഷ്ണാമണിയാണ് (68) മരിച്ചത്. ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. . മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.