philomina-77
ഫിലോമിന

കോതമംഗലം: മുടയ്ക്കരായി പുത്തൻപുര ഫിലോമിന (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുടയ്ക്കരായി സെന്റ് പോൾസ് ആന്റ് സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. മകൾ: മേരി. മരുമകൻ: ജോൺസൺ