rajagopal-74

പാടിവട്ടം: പാവൂർ വീട്ടിൽ രാജഗോപാൽ (കുഞ്ഞപ്പൻ-74 ബാബു സ്റ്റോഴ്‌സ്, ആലിൻചുവട്) നിര്യാതനായി. ഭാര്യ: രേണുക. മകൻ: പ്രതീഷ്. മരുമകൾ: ആർഷ.