obit

അങ്കമാലി: മൂക്കന്നൂർ അറയ്ക്ക വറിയത് ജോണി (63) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

ഭാര്യ :മേരി.

മക്കൾ: ക്രിസ്റ്റീന (ലക്ഷ്മി ഹോസ്പിറ്റൽ ആലുവ),വർഗീസ് ,എലിസബത്ത്