മൂവാറ്റുപുഴ: ആരക്കുഴ ചക്കാത്തറ ( പുഴക്കര) കുര്യൻ ജോസഫ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയിൽ. ഭാര്യ: റോസക്കുട്ടി. മക്കൾ: ഷാജി കുര്യൻ, ജോമോൻ കുര്യൻ, ഷെല്ലി, സൗമ്യ , മരുമക്കൾ : സോളി, നിഷ, ഷിജി, ബിജു