biju

കൊച്ചി: കലൂർ അശോകാറോഡിൽ പുന്നക്കുടി ഭരതന്റെയും കാട്ടുങ്കൽ ശാരദാമണിയുടെയും മകൻ പി.ആർ.ബിജു (49) നിര്യാതനായി. സ്ഥപതി ആർക്കിടെക്ട്സ് പ്രൊപ്രൈറ്ററാണ്. വൈക്കം ചെമ്പ് രാമനിലയത്തിൽ സഹദേവന്റെ മകൾ നിഷയാണ് ഭാര്യ. മക്കൾ: നമിത, വൈഭവ്. സഹോദരൻ: ഡോ.ബിനിൽ (കോട്ടക്കൽ ആര്യവൈദ്യശാല, കോട്ടക്കൽ). സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 4.30ന് പച്ചാളം ശ്മശാനത്തിൽ.