കൊച്ചി : എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബയോഗം വാർഷിക പൊതുയോഗം മട്ടലിൽ ഭഗവതി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു.
വിദ്യാ സിജി, മാമംഗലം പുരുഷോത്തമൻ എന്നിവർ പ്രഭാഷണം നടത്തി, ടി.കെ. പത്മനാഭൻ, കെ.കെ. പ്രകാശൻ, പി.വി. സാംബശിവൻ, എൻ.കെ. സദാനന്ദൻ, ശിവൻ കോമളാലയം സിന്ധു ജയേഷ് എന്നിവർ പ്രസംഗിച്ചു.