തൃക്കാക്കര: കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യല്‍ സയന്‍സസില്‍ പ്രവര്‍ത്തിക്കുന്ന രാജഗിരി സര്‍വീസ് പ്രൊവൈഡിംഗ് സെന്ററിലേക്ക് ലീഗല്‍ കൗണ്‍സിലര്‍ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. ലീഗല്‍ സ്റ്റഡീസില്‍ ബിരുദമാണ് യോഗ്യത. അപേക്ഷിക്കുക: saju@rajagiri.edu അവസാന തീയതി : ആഗസ്റ്റ് 23 വിവരങ്ങള്‍ക്ക് 0484 2911321 / 2911541