pushpa-das
മഹിളാ അസോസിയേഷൻ സമാഹരിച്ച വസ്ത്രങ്ങൾ പുഷ്പാ ദാസിന് കൈമാറുന്നു.

പെരുമ്പാവൂർ: പ്രളയദുരിതബാധിതർക്കായി ജനാധിപത്യ മഹിളാ അസോസിയേഷൻ പെരുമ്പാവൂരിൽ
പുതുവസ്ത്രങ്ങൾ ശേഖരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പാദാസിന് കൈമാറി. ഏരിയാ പ്രസിഡന്റ് വനജ തമ്പി, സെക്രട്ടറി ജുബൈരിയ ഐസക്, കുഞ്ഞുമോൾ തങ്കപ്പൻ, ഷീലാ സതീശൻ എന്നിവർ സംസാരിച്ചു.