n-r-vijayan
കെ.എസ്.കെ.ടി.യു അശമന്നൂർ വില്ലേജ് സമ്മേളനം എൻ.ആർ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ അശമന്നൂർ വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എൻ.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. എം.കെ. രവി അദ്ധ്യക്ഷത വഹിച്ചു. എം.കെ. കൃഷ്ണൻ നമ്പൂതിരി, ബിന്ദു പ്രസന്നൻ, വസന്ത് പി ഗോപി, കെ.പി. അശോകൻ, കെ.പി. അനിൽകുമാർ, കെ.വി. ജയകുമാർ, എ.കെ. സുജീഷ്, ഷാജി സരിഗ, എ.എൻ. രാജീവ്, ഇ.എം. ശങ്കരൻ, ഇ.എൻ. സജീഷ് എന്നിവർ പ്രസംഗിച്ചു.