പാടിവട്ടം: പൊരിയംപാടം വീട്ടിൽ പരേതനായ ഭാസ്‌കരന്റെ മകൻ സുരേഷ് പി.ബി. (55 - കങ്ങരപ്പടിയിലെ സൂപ്പർ കാസ്റ്റ് ഉടമ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അമല, അഞ്ജലി. മരുമകൻ: അരുൺ (ഷാർജ). സഹോദരങ്ങൾ: സുഷമ, സുമന.