നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ നാരദ ഭക്തി സൂത്രം ക്ലാസ് ഭഗവദ് ഗീതാക്ളാസും വൈകിട്ട് 6ന്
എറണാകുളം ക്ഷേത്രം കൂത്തമ്പലം : ഭാവയാമി രഘുരാമം പ്രഭാഷണം സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി വൈകിട്ട് 5.30ന്
വെണ്ണല മാതരത്ത് ദേവീക്ഷേത്രം : അഷ്ടദ്രവ്യ മഹാഗണപതി ഹവനം രാവിലെ 5.30ന്
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : അഴിമുഖം നാടകം വൈകിട്ട് 6.30ന്
എറണാകുളം സെന്റ്മേരീസ് കോൺവെന്റ് ഗേൾസ് സ്കൂൾ ഓഡിറ്റോറിയം : പൂർവ്വ വിദ്യാർത്ഥിനി സംഗമം രാവിലെ 9.30ന്
ഇടപ്പള്ളി ഐബിസ് അക്കാഡമി : സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 10 മുതൽ
പുന്നയ്ക്കൽ എൻ.എസ്.എസ് ഹാൾ : എഡ്രാക്ക് എളമക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ് ഉച്ചയ്ക്ക് 2.30ന്