kurian-john-85
കുര്യൻ ജോൺ

കലൂർ: ദേശാഭിമാനി റോഡ് നായരമ്പലം വട്ടത്തറ കുര്യൻ ജോൺ (85 - റിട്ട. ജനറൽ മാനേജർ, എച്ച്.ഐ.എൽ) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) വൈകിട്ട് 3ന് സെന്റ്‌മേരീസ് ബസലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: റെനി, തെജു, മിനു (യു.എസ്.എ), ജൂഡ് ജോൺ (എൻജിനിയർ). മരുമക്കൾ: സി.എ. ജോർജ്ജ് കുര്യൻ, പോൾസൺ (ബിസിനസ്സ്), അനിൽ (എൻജിനിയർ യു.എസ്.എ), സഖി.