kurian-87
കുര്യൻ

കോലഞ്ചേരി: പൂത്തൃക്ക കുപ്ലാശേരിൽ കെ.സി. കുര്യൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: സാറാമ്മ, ശോശാമ്മ (യു.കെ), ജേക്കബ്, ബെന്നി. മരുമക്കൾ: ജോർജ് മോളയിൽ, വർഗീസ് (തമ്പി), സിബി, സിജി.