salilan
എടയപ്പുറത്ത് സേവാഭാരതി ആരംഭിച്ച പ്രളയദുരിതാശ്വാസ ഉത്പന്ന സംഭരണകേന്ദ്രം എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാ സെക്രട്ടറി സി.ഡി. സലിലൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടയപ്പുറത്ത് സേവാഭാരതി ആരംഭിച്ച പ്രളയദുരിതാശ്വാസ ഉത്പന്ന സംഭരണകേന്ദ്രം എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാ സെക്രട്ടറി സി.ഡി. സലിലൻ ഉദ്ഘാടനം ചെയ്തു. എ.എസ്. സലിമോൻ, കെ.സി. ശ്രീകുമാർ, പി.ആർ. സ്മിതോഷ്, സി.ഡി. ശ്രീധരൻ, അംബിക വിശ്വനാഥൻ, വിദ്യാ ബൈജു എന്നിവർ സംസാരിച്ചു.