കൊച്ചി : എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് (ആഗസ്റ്റ് 15 ) നടത്താനിരുന്ന ഓൾഡ് ആന്റ് പ്രസന്റ് ടീച്ചേഴ്സ് അസ്സോസിയേഷന്റെ വാർഷിക പൊതുയോഗം വെള്ളപ്പൊക്കകെടുതിയുടെ പശ്ചാത്തലത്തിൽ ജനുവരി 26 ലേക്ക് മാറ്റിവച്ചതായി സംസ്ഥാന പ്രസിഡന്റും മുൻ പ്രിൻസിപ്പലുമായ കെ.ലളിത അറിയിച്ചു.