കുറുപ്പംപടി: ഞാളുപ്പടി വീട്ടിൽ ഡോ. ഉണ്ണികൃഷണന്റെ ഭാര്യ ഡോ.ഗീത താലേക്കര (70-റിട്ട. ഡി.എം. ഒ) നിര്യാതയായി. പാലക്കാട് പട്ടാമ്പി തലേക്കര കുടുംബാംഗം.സംസ്കാരം നടത്തി. മക്കൾ:ഡോ. അഞ്ചലി (കോതമഗലം തലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട്),ഡോ. അർച്ചന മരുമക്കൾ:ഡോ.അഭിലാഷ് പുനലൂർ ശ്രീവിലാസം കുടുംബാംഗം.അമീൻ (എൻജിനീയർ) നെല്ലിമറ്റം പാലതോട്ടിയിൽ കുടുംബാംഗം.