എറണാകുളം നോർത്ത് മാരിയമ്മൻ കോവിലിൽ തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം.
കൊച്ചി : രാമായണമാസാചരണത്തിന്റെ ഭാഗമായി എറണാകുളം നോർത്ത് മാരിയമ്മൻ കോവിലിൽ വിശേഷാൽ പൂജകളും അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടന്നു. ക്ഷേത്രം തന്ത്രി തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു.