കൂത്താട്ടുകുളം: റിട്ട. അദ്ധ്യാപികയും കൂത്താട്ടുകുളം മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന എം.എസ്. അന്നമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഒരു ലക്ഷം രൂപ സി.പി.എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന് കൈമാറി .എം.ആർ. സുരേന്ദ്രനാഥ്, സണ്ണി കുര്യക്കോസ്, അരുൺ വി മോഹൻ, സുനു.കെ.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.