അങ്കമാലി: ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ പെരിഞ്ഞാംപറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചർച്ച നടത്തി. കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ബിബിൻ വി.എസ് അദ്ധ്യക്ഷത വഹിച്ചു. എ.വി. ദേവരാജൻ, ജോസഫ് പാറേക്കാട്ടിൽ , ശ്യാം കിടങ്ങൂരാൻ, അജൂബ് ഇ.കെ, നിതീഷ് ഷൺമുഖൻ, ലൈജു അമ്പാടൻ എന്നിവർ ചർച്ച നയിച്ചു.