കൂത്താട്ടുകുളം: വടക്കൻപാലക്കുഴ തട്ടാറാത്ത് ശലോമി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പുത്തൻകുരിശ് സുവാർത്ത സെമിത്തേരിയിൽ. മക്കൾ: സാസ്‌മോൾ, മാത്യു. മരുമക്കൾ: ജോർജ്, സവിത.