mariyamma-84

പോത്താനിക്കാട്: വേനപ്പാടത്ത് മറിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: സാജു, ജെയിംസ്, എൽദോസ്, ബീന, റീന. മരുമക്കൾ: സാറാമ്മ, ലീലാമ്മ, മിനി, തോമസ്, ബേബി (തോമസ് കുട്ടി).