പള്ളുരുത്തി: കൊമച്ചംപറമ്പിൽ ടി.വി.ബേബി (72) നിര്യാതയായി. മക്കൾ: കെ.എ. സന്തോഷ്, കെ.എ. ബീന, പരേതനായ കെ.എ.മനോജ്. മരുമക്കൾ: എ.ടി.വിചിത്ര, ബിന്ദു, അനിൽകുമാർ.