കോതമംഗലം: പോത്താനിക്കൈാട് വാക്കത്തിപ്പാറ നെടുംതടത്തിൽ ഇട്ട അയ്യപ്പൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി. മക്കൾ: ഷൺമുഖൻ, ശിശുപാലൻ, ചന്ദ്രിക, ശാരദ, വിലസിനി, സുമ. മരുമക്കൾ: സതീഷ്, ഭാസ്‌കരൻ, വിജയൻ, ശശി, രത്‌നമ്മ, ഷീജ.