കോതമംഗലം: കോതമംഗലം ന്യൂ ഔവർ കോളേജ് പ്രിൻസിപ്പലും മാനേജറുമായിരുന്ന അമ്പലപ്പറമ്പ് മഠത്തുംപടിക്കൽ എം.എൻ.വിശ്വനാഥ മാരാർ (74) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീനി. മരുമകൻ: ഹരി (ദേവസ്വം ബോർഡ് ജീവനക്കാരൻ പറവൂർ).