obituary

മൂവാറ്റുപുഴ: പായിപ്ര മാത്തുംകാട്ടിൽ മീരാൻ (78) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ബീവി ( പായിപ്ര വാപ്പുകുന്നേൽ കുടുംബാംഗം), മക്കൾ : അലി, ഷാജഹാൻ, അബ്ദുൾ സലാം, കാസിം, അബ്ദുൾ സത്താർ, ഷംസുദ്ദീൻ, ഇബ്രാഹിം. മരുമക്കൾ: നൂർജഹാൻ, ആമിന, ഷാജിത സലാം, ആയിഷ, ഷാജിത സത്താർ, റഷീദ, അസ്മ .