മൂവാറ്റുപുഴ: കുര്യൻ മല കാഞ്ഞിരംകുന്നേൽ ബാലകൃഷ്ണന്റെ ഭാര്യ ചന്ദ്രിക ബാലകൃഷ്ണൻ (52) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: രാഹുൽ പി. ബാലകൃഷണൻ (എ. ഐ.വൈ.എഫ് കുര്യൻ മല യൂണിറ്റ് സെക്രട്ടറി), അശ്വതി. മരുമക്കൾ: ആതിര, സജി.