പെരുമ്പാവൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ദേശീയ പതാക ഉയർത്തി. രായമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ.കെ. മാത്തുക്കുഞ്ഞ്, സജി പടയാട്ടിൽ, സെക്രട്ടറി ഇൻചാർജ് ലലന കെ.വി, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.