പറവൂർ : പറവൂർ നഗരപ്രദേശങ്ങളിലെ അർബുദ രോഗികൾക്കായി എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ സ്നേഹത്തണൽ മെഡിക്കൽ സംഘം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേന്ദമംഗലം കനിവ് പാലിയേറ്റീവ് കേന്ദ്രത്തിൽ ക്യാമ്പ് സംഘടിപ്പിക്കും. ഓങ്കോളജിസ്റ്റ് ഡോ. സി.എൻ. മോഹൻനായർ, ഡോ. നിബ അലി എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നുകളും ചികിത്സയും നൽകും. ഫോൺ: 9447474616.