radhakrishnan

കുമ്പളം: നടുവത്തേഴത്ത് രാധാകൃഷ്ണൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാന്തിതീരം

ശ്മശാനത്തിൽ. ഭാര്യ: രുഗ്മിണി. മക്കൾ: രാജേഷ് (അമേരിക്ക), രാജേശ്വരി. മരുമക്കൾ: ദിലീപ് (അമൃത ടി.വി.), ദേവി (ഇൻഡോനേഷ്യ).