മട്ടാഞ്ചേരി സെക്ഷൻ: കൊറ്റുകുളം, ഔട്ട് ഏജൻസി ജെയിൻ ടെമ്പിൾ, ചേമ്പർ ഓഫ് കോമേഴ്‌സ്, ഇരുമ്പിച്ചി, സ്റ്റാർ ജംഗ്ഷൻ ബസാർ റോഡ്, ജീവമാതാ, ഗുജറാത്തിറോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.


ചോറ്റാനിക്കര സെക്ഷൻ: ചിത്രപ്പുഴ, കൊല്ലംപടി, വാട്ടർടാങ്ക് റോഡ്, പെരുന്നിനാകുളം ക്ഷേത്രപരിസരം, ഹിൽപാലസ്, കരിങ്ങാ ച്ചിറ, കൈപ്പഞ്ചേരി, പുതിയറോഡ് ജംഗ്ഷൻ, റിഫൈനറി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.


തൃപ്പൂണിത്തുറ സെക്ഷൻ: കിഴക്കേകോട്ട, ബോയിസ് ഹൈസ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ


കലൂർ സെക്ഷൻ: സി.ബി.ഐ റോഡ് പരിസരം, ഹോമിയോ ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ