maideen-70

കോതമംഗലം: കോതമംഗലത്തെ ആദ്യ കാല വ്യാപാരി ചെറുവട്ടൂർ പുള്ളായത് മൈതീൻ (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുൽഫിക്കർ (പ്ലസ് പോയിന്റ് ജെൻസ് വെയർ മൂവാറ്റുപുഴ), നാസർ (ഗ്ലോസി ഗിഫ്റ്റ് ഹൗസ്, മുവാറ്റുപുഴ), സലാം (ദുബായ്), ഫാത്തിമ, ഖദീജ(യു.പി സ്‌കൂൾ, മൈലൂർ). മരുമക്കൾ: സീതി, ഇൽയാസ് (യു.പി സ്‌കൂൾ മൈലൂർ), ഷീജ, സൗമ്യ (ഫാദർ ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ പുതുപാടി), കെൻസ (ദുബായ്)