ആലുവ: കുട്ടമശ്ശേരി അമ്പലപ്പറമ്പ് ആലുക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണശ്രമം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രം ഭാരവാഹികളുടെ പരാതിയെ തുടർന്ന് ആലുവ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.