ടി.ഡി റോഡിലെ ഭാരതീയ വിദ്യാഭവൻ : ഭാരതീയ വിദ്യാഭവൻ സുവർണ ജൂബിലി ആഘോഷം. ഉദ്ഘാടനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വൈകിട്ട് 4.30 ന്.

ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്ക് : പുസ്തക വിചാരം - വിക്ടർ ഹ്യൂഗോയുടെ നോവൽ നോട്ടർഡാമിലെ കൂനൻ - അവതരണം ഡോ. കെ.ജി. പൗലോസ് വെെകിട്ട് 6 മുതൽ

എറണാകുളം ഫെെൻ ആർട്സ് അക്കാദമി ഹാൾ : കലാമണ്ഡലം മോഹൻ തുളസിയുടെ ശിഷ്യ കവിത രവീന്ദ്രനാഥിന്റെ കുച്ചിപ്പുടി അരങ്ങേറ്റം വെെകിട്ട് 5.45 ന്

എറണാകുളം സഹോദര സൗധം : കെ.കെ.വിശ്വനാഥൻ വക്കീലിന്റെ 27 -ാം ചരമ വാർഷിക ദിനാചരണം, സെമിനാർ - സംവരണവും സാമൂഹ്യനീതിയും ഉദ്ഘാടനം ജസ്റ്റിസ് കെമാൽപാഷ ഉച്ചക്കഴിഞ്ഞ് 2.30 ന്