ആലുവ: എറണാകുളം റോഡിൽ അൻസാർ ലൈൻ അമ്മുപ്പിള്ളി വീട്ടിൽ കൗസല്യ കുമാരൻ (86) നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ: എ.കെ. ബിജു, ജിജു ചന്ദ്രൻ. മരുമക്കൾ: സിന്ധു ബിജു, വി.എസ്. ചന്ദ്രൻ.