ആലുവ: കണിയൻകുന്നു പുതുവൽ പറമ്പ് കാളി (83) നിര്യതയായി. മക്കൾ: കൃഷ്ണൻകുട്ടി (മാനേജർ, എസ്.ബി.ഐ, ആൽത്തറ), വിജയൻ (എൽ. ഐ.സി. ഓഫീസർ, ആലുവ), ഗിരിജ, (അഡ്വക്കേറ്റ്) ഷിബു, ദീപു (ഖാദിഭവൻ). മരുമക്കൾ:എം.ടി. കൃഷ്ണൻ (ജി.എച്ച്.എസ്.എസ് കിഴക്കേ കടുങ്ങല്ലൂർ), സിന്ധു (ജി.എച്ച്.എസ്.എസ്. കടിക്കാട്, തൃശൂർ), ശ്രീകല (ജില്ലാ സപ്ലെ ഓഫിസ്, ഇടുക്കി), മഞ്ജു, രേഖ (എസ്.പി ഓഫിസ്, ആലുവ).