കൊച്ചി: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജി.എൽ.പി.എസ് വട്ടപ്പറമ്പ്
പ്രാരമ്പുശ്ശേരി അങ്കണവാടി
എൻ.എസ്.എസ് എച്ച്.എസ്.എസ് പാറക്കടവ്
ജി.യു.പി.എസ് കുറുമശ്ശേരി
സെന്റ് മേരീസ് എൽ.പി.എസ് തുതിയൂർ
ജെ.ബി.എസ് ആമ്പല്ലൂർ