baby

ആലുവ: ആലങ്ങാട് തിരുവാല്ലൂർ എഴുവിച്ചിവീട്ടിൽ പരേതനായ കൃഷണന്റെ ഭാര്യ ബേബി (76) നിര്യാതയായി. സംസ്കാരം നടത്തി.

മകൻ: പ്രതാപൻ. മരുമകൾ: നിഷ.